Shooting of Nivin Pauly’s next Hey Jude, opposite Tamil actor Trisha, began on Tuesday in Goa with a traditional launch event. Directed by award-winning filmmaker Shyamaprasad, it’s a musical romance set against the backdrop of Kochi and Mangalore.
പ്രമുഖ തെന്നിന്ത്യന്‍ നായിക തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. 'ഹേ ജൂഡ്' എന്ന് നിവിന്‍ പോളി ചിത്രത്തിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു.